കല്പറ്റ: കേരളയാത്രയുടെ നായകന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്്ലിയാരുടെ നിരവധി പ്രസംഗങ്ങള്‍ ഞാന്‍ കേട്ടിട്ടുണ്ട്, ന്നമയുടെ വാക്കുകള്‍ മാത്രമാണ് അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍. ്ക്രമവും വര്‍ഗീയതയും പ്രോല്‍സാഹിപ്പിക്കുന്ന ഒരു വാക്കു പോലും കാന്തപുരത്തില്‍ നിന്നുണ്ടാവില്ല എം.ഐ ഷാനവാസ് എം.പി പ്രസ്താപിച്ചു. കേരളയാത്ര കല്പറ്റ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നദ്ദേഹം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ