വ്യാഴാഴ്ച, ഏപ്രിൽ 19, 2012
കാന്തപുരം ഒരു പ്രസ്ഥാനമായി വളര്‍ന്നു: എം.കെ രാഘവന് എം.പി
താമരശ്ശേരി: കാന്തപുരം എ.പി അബൂബക്കര്‍ മുസ്്ലിയാര്‍ കേരള സമൂഹത്തില്‍ ഒരു പ്രസ്ഥാനമായി വളര്‍ന്നു കഴിഞ്ഞതായി എം.കെ രാഘവന് എം.പി. കാന്തപുരം കേരള സമൂഹത്തോട് ഉത്ബോധിപ്പിക്കുന്ന പ്രമേയം മാനുഷ്ക തത്വങ്ങളോട് യോജിക്കുന്ന ആദര്‍ശമാണ്. അത് ജാതി-മത രാഷ്ട്രീയ കക്ഷികള്‍ക്ക് അതീതമായ സ്വരമാണ്. സ്നേഹവും സമാധാനവും സമൂഹത്തില്‍ ഉയര്‍ന്നുവരാന്‍ ഇത്തരം യാത്രകള്‍ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളയാത്രക്ക് താമരശ്ശേരിയില്‍ നല്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ