اللهمَّ صلِّ صلاةً كاملةً، وسلِّم سلامًا تامًّا على سيدِنَا محمّدٍ، الذي تَنْحَلُّ بهِ العُقَدُ وتَنْفَرِجُ بِهِ الكُرَبُ وتُقْضَى بِهِ الحوائجُ وتُنَالُ بهِ الرّغائِبُ وحُسْنُ الخواتيمِ ويُسْتَسْقَى الغمامُ بوجهِهِ الكَرِيمِ وعلى الهِ وصحبه وسلِّم ,

ബുധനാഴ്‌ച, നവംബർ 16, 2011

രാജ്യറാണി എക്സ്പ്രസ്സ് അധികാരികള്‍ക്ക് അഭിനന്ദനങ്ങള്‍: എസ്.എസ്.എഫ്


മലപ്പുറം: നിലമ്പൂര്‍-തിരുവനന്തപുരം രാജ്യറാണി എക്സ്പ്രസ്സ് അനുവദിച്ച അധികാരികള്‍ക്ക് എസ്എസ്എഫ് ജില്ലാ സെക്രട്ടറിയേറ്റ് അഭിനന്ദനമറിയിച്ചു. ജില്ലയിലെ മലയോരമേഖലക്ക് ഏറെ ആശ്വാസമായിട്ടാണ് രാജ്യറാണി എക്സ്പ്രസ്സിനെ കാണുന്നത്. ജില്ലയിലെ ദീര്‍ഘ ദൂര യാത്രകാര്‍ക്ക് സൌകര്യം ഒരുക്കാന്‍ കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കാന്‍ അധികാരികള്‍ തയ്യാറവണമെന്നും എസ്.എസ്.എഫ് ആവശ്യപ്പെട്ടു. യോഗത്തില്‍ കെ. സൈനുദ്ധീന്‍ സഖാഫി അദ്ധ്യക്ഷത വഹിച്ചു. 16/11/2011

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ